Ta-Ha 20:119

Compare 2 Malayalam translations

وَأَنَّكَ لَا تَظْمَأُ فِيهَا وَلَا تَضْحَىٰ

القرآن الكريم

DragHold to move · × to hide

നിനക്കിവിടെ ദാഹിക്കാതെയും വെയിലുകൊള്ളാതെയും കഴിയാം.

Al-Madani and Kunhi Muhammad

"ദാഹമനുഭവിക്കാതെയും ചൂടേല്‍ക്കാതെയും ജീവിക്കാം.”

Karakunnu and Elayavoor