Ta-Ha 20:17

Compare 2 Malayalam translations

وَمَا تِلْكَ بِيَمِينِكَ يَا مُوسَىٰ

القرآن الكريم

DragHold to move · × to hide

(അല്ലാഹു പറഞ്ഞു:) ഹേ; മൂസാ, നിന്‍റെ വലതുകയ്യിലുള്ള ആ വസ്തു എന്താകുന്നു?

Al-Madani and Kunhi Muhammad

"മൂസാ, നിന്റെ വലതു കയ്യിലെന്താണ്?”

Karakunnu and Elayavoor