Az-Zukhruf 43:27

Compare 2 Malayalam translations

إِلَّا الَّذِي فَطَرَنِي فَإِنَّهُ سَيَهْدِينِ

القرآن الكريم

DragHold to move · × to hide

എന്നെ സൃഷ്ടിച്ചവനൊഴികെ. കാരണം തീര്‍ച്ചയായും അവന്‍ എനിക്ക് മാര്‍ഗദര്‍ശനം നല്‍കുന്നതാണ്‌.

Al-Madani and Kunhi Muhammad

"എന്നെ സൃഷ്ടിച്ചവനില്‍നിന്നൊഴികെ. അവനെന്നെ നേര്‍വഴിയിലാക്കും."

Karakunnu and Elayavoor